| Sl No. |
Government Orders No. |
Date |
Abstract |
| 1 | സ.ഉ(ആര്‍.ടി) 1308/2013/തസ്വഭവ | 17/05/2013 | എറണാംകുളം ജില്ല - പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് - കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ ലംഘിച്ച് അനധികൃത നിര്‍മ്മാണം - പരിശോധന നടത്തുന്നതിനായി ഒരു സംഘത്തെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 2 | G.O.(Rt) 1282/2013/LSGD | 15/05/2013 | Audit Process - Performance Audit & Thematic Review - Appointing two separate Nodal Officers for the year 2013-14 - modified order |
| 3 | സ.ഉ(എം.എസ്) 174/2013/തസ്വഭവ | 14/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ – സാങ്കേതിക അനുമതി നല്‍കുന്നതു സംബന്ധിച്ച അപ്പീലുകള്‍ തീര്‍പ്പുകല്പ്പിക്കുന്നതിനു സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 4 | സ.ഉ(എം.എസ്) 172/2013/തസ്വഭവ | 14/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 25,000/- രൂപയില്‍ നിന്നും 50,000/- രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 5 | സ.ഉ(ആര്‍.ടി) 1280/2013/തസ്വഭവ | 14/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. അനില്‍ കുമാര്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി ഉത്തരവാകുന്നു. |
| 6 | സ.ഉ(ആര്‍.ടി) 1279/2013/തസ്വഭവ | 14/05/2013 | കണ്ണൂര്‍ നഗരസഭ – മുനിസിപ്പല്‍ സെക്രട്ടറിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 7 | G.O.(Rt) 1273/2013/LSGD | 13/05/2013 | MGNREGS – Committee constituted for effective implementation of the Scheme |
| 8 | സ.ഉ(ആര്‍.ടി) 1268/2013/തസ്വഭവ | 13/05/2013 | സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 - വെരിഫിക്കേഷന്‍ & കറക്ഷന്‍ മോഡ്യൂള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ (മലയാള പരിഭാഷ) അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 9 | G.O.(Rt) 1261/2013/LSGD | 10/05/2013 | Budget Estimates 2013-14 – Funds for Traditional Functions – Release of 1st instalment – April 2013 |
| 10 | G.O.(Rt) 1260/2013/LSGD | 10/05/2013 | Budget Estimates 2013-14 – Funds for Maintenance (Road and Non-Road Assets) – Release of 1st instalment – April 2013 |
| 11 | G.O.(Rt) 1259/2013/LSGD | 10/05/2013 | Payyannur Municipality, Judgement dated 27/02/2013 in WP(C) 5578/2013 filed by Sri. Abdulla Haji, Karamel Vellur Village, Payyannur, Kannur – Compliance of Court direction |
| 12 | G.O.(Rt) 1255/2013/LSGD | 10/05/2013 | Global Meet on Local Governance – Steering Committee constituted |
| 13 | G.O.(Rt) 1247/2013/LSGD | 09/05/2013 | MGNREGS - Review Meeting at New Delhi on 08.04.2013 - Deputation of Shri. C.Sasidharan Pillai - Expost facto sanction accorded |
| 14 | സ.ഉ(ആര്‍.ടി) 1246/2013/തസ്വഭവ | 09/05/2013 | MGNREGS – തൊഴില്‍കാര്‍ഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 15 | സ.ഉ(എം.എസ്) 170/2013/തസ്വഭവ | 09/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. ഇമ്മാനുവല്‍ പെരേരയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 16 | സ.ഉ(ആര്‍.ടി) 1243/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീമതി. ഡാര്‍ളി.ഡി.എസ്.മണിയ്ക്ക് അസിസ്റ്റന്റ് ചീഫ് ടൌണ്‍ പ്ലാനര്‍ II ന്റെ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു. |
| 17 | സ.ഉ(ആര്‍.ടി) 1241/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. ഖാജാ ഷറഫുദ്ദീന്‍ കെ.പി.യുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 18 | സ.ഉ(ആര്‍.ടി) 1242/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. റ്റി.എന്‍ രാജേഷിനെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ തസ്തികയിലേക്ക് തരം താഴ്ത്തി തൃശൂര്‍ നഗരാസൂത്രണ കാര്യാലയത്തിലും ടൌണ്‍ പ്ലാനര്‍ ശ്രീ.സി.ജെ. പൌലോസിനെ വയനാട് നഗരാസൂത്രണ കാര്യാലയത്തിലെ ടൌണ്‍ പ്ലാനറായും നിയമിച്ച് ഉത്തരവാകുന്നു. |
| 19 | സ.ഉ(ആര്‍.ടി) 1236/2013/തസ്വഭവ | 08/05/2013 | ആലപ്പുഴ ജില്ല – ചെറുതന ഗ്രാമപഞ്ചായത്ത് – 2004-05 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(8) – സാധൂകരണം |
| 20 | സ.ഉ(എം.എസ്) 169/2013/തസ്വഭവ | 08/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച ഉത്തരവ് - സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala