| Sl No. |
Government Orders No. |
Date |
Abstract |
| 61 | സ.ഉ(എം.എസ്) 154/2013/തസ്വഭവ | 22/04/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.എസ്.സുനില്‍കുമാറിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 62 | സ.ഉ(ആര്‍.ടി) 1099/2013/തസ്വഭവ | 22/04/2013 | കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് 1 ലെ യു.ഡി.ക്ലാര്‍ക്ക് ശ്രീ.സുനില്‍ ഡേവിഡിന്റെ ചികില്‍സാ ചെലവ് - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി |
| 63 | G.O.(MS) 156/2013/LSGD | 22/04/2013 | Re-fixation of salary of staff and reconstitution and recruitment of the staff required at each PIUs in KSUDP |
| 64 | G.O.(MS) 157/2013/LSGD | 22/04/2013 | Constitution of Board of the recruitment of staff in PIUs in KSUDP |
| 65 | G.O.(Rt) 1112/2013/തസ്വഭവ | 22/04/2013 | കോഴിക്കോട് കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങള്‍ - ഇളവ് അനുവദിച്ചത് സംബന്ധിച്ച് |
| 66 | G.O.(Rt) 1110/13/LSGD | 22/04/2013 | Urban Affairs- Candidates advised by KPSC to the post of Municipal Secretary Grade III -Appointment and Posting |
| 67 | സ.ഉ(ആര്‍.ടി) 1111/2013/തസ്വഭവ | 22/04/2013 | വാര്‍ഷിക പദ്ധതി കണക്കുകള്‍ അന്തിമമാക്കുന്നതിന് 2013 ഏപ്രില്‍ 25 വരെ സമയം അനുവദിച്ച ഉത്തരവ് |
| 68 | സ.ഉ(ആര്‍.ടി) 1095/2013/തസ്വഭവ | 20/04/2013 | 2011-12 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 69 | സ.ഉ(ആര്‍.ടി) 1094/2013/തസ്വഭവ | 20/04/2013 | 2011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം-അവാര്‍ഡ് |
| 70 | സ.ഉ(ആര്‍.ടി) 1082/2013/തസ്വഭവ | 20/04/2013 | പഞ്ചായത്ത് ദിനാഘോഷം 2013-എക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള യഥേഷ്ടാനുമതി |
| 71 | G.O.(Rt) 1093/2013/LSGD | 20/04/2013 | Devarajan K - Additional chief Town Planner |
| 72 | സ.ഉ(എം.എസ്) 152/2013/തസ്വഭവ | 19/04/2013 | ഗ്രാമ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറി തസ്തികകള്‍ സൃഷ്ടിച്ചത് - ഗ്രാമ പഞ്ചായത്തുകളുടെ പേര് വിവരം ചേര്‍ത്ത് ഉത്തരവാകുന്നു. |
| 73 | G.O.(Rt) 1051/2013/LSGD | 19/04/2013 | MGNREGS (Kerala) – eFMS – Exposure visit to Karnataka – Expost facto Sanction accorded |
| 74 | സ.ഉ(ആര്‍.ടി) 1061/2013/തസ്വഭവ | 19/04/2013 | ഏലൂര്‍ നഗരസഭ – പാതാളം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം – KURDFC-യില്‍ നിന്നും രണ്ടു കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി |
| 75 | സ.ഉ(ആര്‍.ടി) 1044/2013/തസ്വഭവ | 19/04/2013 | ഗ്രാമ പഞ്ചായത്തുകളില്‍ നിയമിക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ യോഗ്യതയില്‍ ഇളവ് അനുവദിച്ച് ഉത്തരവ് |
| 76 | സ.ഉ(എം.എസ്) 150/2013/തസ്വഭവ | 19/04/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷനുകളുടെ നാമം ,മേയര്‍മാരെ അഭിസംബോധന ചെയ്യല്‍ എന്നിവ പരിഷ്കരിച്ച ഉത്തരവ് |
| 77 | സ.ഉ(ആര്‍.ടി) 1062/2013/തസ്വഭവ | 19/04/2013 | കൊല്ലം നഗരസഭ-യു ഡി സി ശ്രീ എം മുരുകന് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി |
| 78 | സ.ഉ(ആര്‍.ടി) 1056/2013/തസ്വഭവ | 19/04/2013 | കോതമംഗലം നഗരസഭ,-മരണപ്പെട്ട ശ്രീ റ്റി.റ്റി.ഉണ്ണികൃഷണന്‍റ ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതന അവുധിയായി ക്രമീകരിച്ച് ഉത്തരവ് |
| 79 | സ.ഉ(ആര്‍.ടി) 1046/13/തസ്വഭവ | 19/04/2013 | കോടിക്കുളം ഗ്രാമപഞ്ചായത്ത് - ഇടുക്കി - ഏഴല്ലൂര്‍ ഹരിജന്‍ കോളനി – ശുദ്ധജല വിതരണ പദ്ധതി - ഓഡിറ്റ് തടസ്സം - സാധൂകരണം |
| 80 | സ.ഉ(ആര്‍.ടി) 1043/2013/തസ്വഭവ | 18/04/2013 | ജില്ലയില്‍ സ്വരാജ് ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് കാലയളവിലെ സെക്രട്ടറിയ്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ സ്വരാജ് ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയ്ക്ക് സംസ്ഥാനതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala