Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1 to 20 of about 1956


Sl No. Circulars No. Date Abstract
1WM3/4/2026-LSGD29/04/2026സംസ്ഥാന നിയമസഭാ പൊതുതിരഞ്ഞെടുപ്പ് 2026-പരിസ്ഥിതി സൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്-മാർഗ്ഗനിർദ്ദേശങ്ങൾ-ഭേദഗതി-സംബന്ധിച്ച്
2WM1/50/2026/LSGD15/04/2026SWM Rules, 2026 - Order dated 19.02.2026 of Hon'ble Supreme Court in Civil Appeal No. 6174 of 2023 -Instructions issued - Reg
3ആർഡി3/118/2024-തസ്വഭവ10/04/2026ജനനമരണ രജിസ്ട്രേഷൻ-ജനനമരണ രജിസ്ട്രേഷനിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച സർക്കുലർ റദ്ദ് ചെയ്ത് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
4WM1/50/2026/LSGD22/03/2026ഖരമാലിന്യപരിപാലന ചട്ടങ്ങൾ 2026 - സിവിൽ അപ്പീൽ നമ്പർ 6174/2023 കേസിൽ ബഹു.സുപ്രീംകോടതിയുടെ 19.02.2026 തീയതിയിലെ ഉത്ക്രൈംതരവ് നടപ്പാക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച്
5സിഡിഎൻ5/119/2024-പൊഭവ17/03/2026ആർ.ടി.ഐ. പോർട്ടൽ-ഒന്നാം അപ്പീൽ അപേക്ഷ കൈകാര്യം ചെയ്യുന്നത്-തുടർ നിർദ്ദേശങ്ങൾ സംബന്ധിച്ച്
6WM3/4/2026-LSGD17/03/2026സംസ്ഥാന നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 - പരിസ്ഥിതി ‍സ‍ൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്- മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
7ഡിഎ1/6/2024-തസ്വഭവ12/03/2026തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടിൻ്റെ ഭാഗമായി ചട്ടികള്‍ വാങ്ങുമ്പോള്‍ മണ്‍ചട്ടി വാങ്ങുന്നതിന്‌ മുന്‍ഗണന നല്‍കുന്നത്‌ - സംബന്ധിച്ച്‌
8WM3/40/2026-LSGD25/02/2026മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-2026-മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
906/2026/ധന10/02/2026മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി-തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
10 ഡി.സി.1/79/2023/ തസ്വഭവ (part3)26/01/2026ജല്‍ ജീവന്‍ മിഷന്‍ (JJM) പദ്ധതിയുടെ ഭാഗമായി പൈപ്പ്‌ ലൈന്‍ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനായി കുഴിക്കപ്പെട്ട റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്‌ - സംബന്ധിച്ച്‌
11WM1/433/2025/LSGD19/01/2026മാലിന്യമുക്തം നവകേരളം-ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ആരംഭിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഇൻ്റേൺഷിപ്പ് പോർട്ടലിൻ്റെ പ്രവർത്തന നടപടി സംബന്ധിച്ച്
12WM1/37/2023/LSGD24/11/2025Single WhatsApp number for intimating dumping and accumulation of waste in any area in the State - Intimating Public - Reg.
13എഫ്.എം.3/92/2024-തസ്വഭവ06/11/2025തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ഇ-ഹെൽത്ത് കണക്റ്റിവിറ്റിയുടെ ആവർത്തന ചെലവ് കൈമാറുന്നതിനുള്ള ക്രമീകരണം സംബന്ധിച്ച്
14ഡിഎ1/134/2025-തസ്വഭവ19/10/2025എൻ്റെ തൊഴിൽ എൻ്റെ അഭിമാനം 2.0 പദ്ധതിയുടെ ഭാഗമായി പദ്ധതികൾ തുടർവർഷങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
15ഡിഎ1/242/2025-തസ്വഭവ17/10/2025കോക്ലിയർ ഇംപ്ലാൻ്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ റിപ്പയറിംഗിന് 50,000/-രൂപ നിരക്കിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് കൈമാറുന്നത്-മുടക്കം കൂടാതെ കൈമാറുന്നതിന് പ്രോജക്റ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്
16ഡി.എ1/363/2025-തസ്വഭവ09/10/2025അടുക്കള നവീകരിക്കുന്നതിന് ധനസഹായം നൽകുന്ന ഈസി കിച്ചൺ പദ്ധതി-ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാപഞ്ചായത്തുകളുടേയും വിഹിതം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നത് സംബന്ധിച്ച്
17WM3/272/2023-LSGD-Part(1)06/10/2025ഇ-മാലിന്യം-ശേഖരണം-മാർഗ്ഗരേഖ സംബന്ധിച്ച്
18ഡിഎ1/300/2025-തസ്വഭവ25/09/2025തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിന്നും വാങ്ങൽ നടത്തുന്പോൾ സ്റ്റാർട്ടപ്പ് പ്രൊക്യൂർമെൻ്റ് മാർഗ്ഗരേഖ പ്രകാരമുള്ള നിലവിലെ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
19ഡിഎ1/243/2025-തസ്വഭവ09/09/2025വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായുള്ള കുടുംബശ്രീ തൊഴിൽ ക്യാമ്പെയിൻ-നൈപുണ്യ പരിശീലനത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്ന തുക ചെലവഴിക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം നൽകുന്നത്-സംബന്ധിച്ച്
20WM3/267/2025-LSGD21/08/2025മാലിന്യമുക്തം നവകേരളം-2025-2026 വർഷത്തെ പ്രവർത്തനരേഖ-സംബന്ധിച്ച്
12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala