Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1 to 20 of about 1965


Sl No. Circulars No. Date Abstract
1ആർസി2/522/2024-ത.സ്വ.ഭ.വ17/09/20262011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും, 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും ചട്ടം 24 ൽ വ്യക്തത വരുത്തി പുറപ്പെടുവിച്ച 03.05.2020 തീയതിയിലെ ആർ.സി2/100/2020/തസ‍ഭവ നമ്പർ സർക്കുലറിൽ ഭേദഗതി വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
2EG2/118/2026-LSGD16/09/2026Scheme for Special Assistance to States for Capital Investment (SASCI) 2026-27, Part VI- Operational Guidelines – Implementation of Right of Way Rules 2024 – Granting Right of Way permission for special telecommunication projects notified by the Central Government – Issuance of guidelines – Reg
3ഡി.സി.1/180/2023/ തസ്വഭവ21/08/2026കാലവർഷമുന്നൊരുക്കവും ദുരന്തപ്രതികരണവും -orange Book 2026-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ-നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
4സിഡിഎൻ.4/119/2026/GAD20/07/2026മന്ത്രിമാരുടേയും വകുപ്പു മേധാവികളുടേയും മറ്റും വിവരങ്ങൾ സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകളിൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
5ഡിഎ1/358/2025-തസ്വഭവ14/07/2026കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിൽ പ്രൊജക്റ്റുകൾക്കായി തുക അനുവദിക്കുമ്പോൾ പ്രസ്തുത പ്രോജക്റ്റു പൂർത്തീകരിച്ച് പ്രവർത്തന ക്ഷമമാണെന്ന് കാര്യം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
6WM3/270/2023-LSGD22/06/2026സർക്കാർ ഓഫീസുകളിലെ ശുചിത്വ- മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സുസ്ഥിരമായ പ്രവർത്തനം -ആവർത്തന ചെലവുകൾ വഹിക്കുന്ന ത് - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
7WM1/135/2026/LSGD04/06/2026പ്രളയ സാധ്യത കണക്കിലെടുത്ത് അജൈവ പാഴ്വസ്തു നീക്കം സമയബന്ധിതമായി ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
8ആർഡി3/11/2026-എൽ.എസ്.ജിഡി-പാർട്ട് (1)28/05/2026മരണകാരണം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കേഷൻ സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷൻ യൂണിറ്റുകളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
9WM3/4/2026-LSGD29/04/2026സംസ്ഥാന നിയമസഭാ പൊതുതിരഞ്ഞെടുപ്പ് 2026-പരിസ്ഥിതി സൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്-മാർഗ്ഗനിർദ്ദേശങ്ങൾ-ഭേദഗതി-സംബന്ധിച്ച്
10WM1/50/2026/LSGD15/04/2026SWM Rules, 2026 - Order dated 19.02.2026 of Hon'ble Supreme Court in Civil Appeal No. 6174 of 2023 -Instructions issued - Reg
11ആർഡി3/118/2024-തസ്വഭവ10/04/2026ജനനമരണ രജിസ്ട്രേഷൻ-ജനനമരണ രജിസ്ട്രേഷനിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച സർക്കുലർ റദ്ദ് ചെയ്ത് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
12WM1/50/2026/LSGD22/03/2026ഖരമാലിന്യപരിപാലന ചട്ടങ്ങൾ 2026 - സിവിൽ അപ്പീൽ നമ്പർ 6174/2023 കേസിൽ ബഹു.സുപ്രീംകോടതിയുടെ 19.02.2026 തീയതിയിലെ ഉത്ക്രൈംതരവ് നടപ്പാക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച്
13സിഡിഎൻ5/119/2024-പൊഭവ17/03/2026ആർ.ടി.ഐ. പോർട്ടൽ-ഒന്നാം അപ്പീൽ അപേക്ഷ കൈകാര്യം ചെയ്യുന്നത്-തുടർ നിർദ്ദേശങ്ങൾ സംബന്ധിച്ച്
14WM3/4/2026-LSGD17/03/2026സംസ്ഥാന നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 - പരിസ്ഥിതി ‍സ‍ൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്- മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
15ഡിഎ1/6/2024-തസ്വഭവ12/03/2026തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടിൻ്റെ ഭാഗമായി ചട്ടികള്‍ വാങ്ങുമ്പോള്‍ മണ്‍ചട്ടി വാങ്ങുന്നതിന്‌ മുന്‍ഗണന നല്‍കുന്നത്‌ - സംബന്ധിച്ച്‌
16WM3/40/2026-LSGD25/02/2026മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-2026-മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
1706/2026/ധന10/02/2026മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി-തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
18 ഡി.സി.1/79/2023/ തസ്വഭവ (part3)26/01/2026ജല്‍ ജീവന്‍ മിഷന്‍ (JJM) പദ്ധതിയുടെ ഭാഗമായി പൈപ്പ്‌ ലൈന്‍ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനായി കുഴിക്കപ്പെട്ട റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്‌ - സംബന്ധിച്ച്‌
19WM1/433/2025/LSGD19/01/2026മാലിന്യമുക്തം നവകേരളം-ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ആരംഭിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഇൻ്റേൺഷിപ്പ് പോർട്ടലിൻ്റെ പ്രവർത്തന നടപടി സംബന്ധിച്ച്
20WM1/37/2023/LSGD24/11/2025Single WhatsApp number for intimating dumping and accumulation of waste in any area in the State - Intimating Public - Reg.
12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala